ഒരു ആപ്പും ഇല്ലാതെ ഫോട്ടോസും വിഡിയോസും ഒളിപ്പിക്കാം

ഒരു ആപ്പും ഇല്ലാതെ ഫോട്ടോസും വിഡിയോസും ഒളിപ്പിക്കാം

നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിൽ നിങ്ങൾക്ക് ഒരു ആപ്പിന്റെയും സഹായം കൂടാതെ ഫയലുകൾ ഒളിപ്പിക്കാൻ പറ്റും .

എങ്ങനെയെന്നല്ലേ? 

ആദ്യം ഗ്യാലറിയിൽ പോയി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഏത് ഫോൾഡറിൽ ആണെന്ന് മനസിലാക്കുക .

Gallery

 

പിന്നെ ഫയൽ മാനേജർ തുറന്ന് ഒരു ഫോൾഡർ ക്രിയേറ്റ് ചെയ്യുക, ഈ ഫോൾഡറിന്റെ പേരിനു മുന്നിൽ ഒരു ഡോട്ട് (.) ചേർക്കുക 

ഇനി നിങ്ങൾക്ക് ഒളിപ്പിക്കേണ്ട ഫയലുകൾ ഈ ഫോൾഡറിലേക്ക് മൂവ് ചെയ്യുക 

ഇനി മുതൽ ഈ ഫയലുകൾ ഗ്യാലറിയിൽ കാണാൻ സാധിക്കില്ല  wink