എങ്ങനെ വൈഫൈ സുരക്ഷ പരിശോധിക്കാം

എങ്ങനെ വൈഫൈ സുരക്ഷ പരിശോധിക്കാം

നിങ്ങളുടെ വൈഫൈ നെറ്റ്വര്‍ക്കില്‍ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ കണക്ട് ചെയ്യാന്‍ പറ്റിയേക്കാം എങ്ങനെയാണെന്ന് നോക്കാം.

ഇതിന്ആ വശ്യമായ കാര്യങ്ങള്‍

  1. ഒരു ആണ്ട്രോയിട് ഫോണ്‍
  2. WIFI WPS WPA TESTER 

ആദ്യം തന്നെ നിങ്ങളുടെ മോഡം ഓണ്‍ ആക്കി വര്‍ക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക .

ഈ വൈഫൈ ഫോണില്‍ കണക്ട് ചെയ്തിട്ടുണ്ടെങ്കില്‍ ഡിസ്കണക്ട് ചെയ്ത് ഓട്ടോ കണക്ട് ആവാത്ത വിധത്തിലാക്കി വെക്കുക.

Step  1

ഫോണിലെ Location സെറ്റിംഗ്സ് ഓണ്‍ ആക്കുക

ലൊക്കേഷൻ സെറ്റിംഗ്സ് ഓൺ ആക്കാൻ  Settings > Security & Location > Location ൽ  പോയാൽ മതി 

അല്ലെങ്കിൽ 

നോട്ടിഫിക്കേഷൻ പാലിൽ നിന്നും ഓൺ ആക്കാവുന്നതാണ് 

Step 2

WPS WPA TESTER ആപ്പ് തുറക്കുക 

ഈ ആപ്പിലെ Refresh  ബട്ടൺ അമർത്തുക .

Refresh

സുരക്ഷിതമല്ലെങ്കിൽ നിങ്ങളുടെ വൈഫൈയുടെ പേരും ഇതിൽ കാണിക്കും.

ഇങ്ങനെ പച്ച നിറത്തിലുള്ള ലോക്ക് ചിഹ്നം   നിങ്ങളുടെ വൈഫൈയുടെ പേരിന്റെ കൂടെ കാണിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ വൈഫൈ സുരക്ഷിതമല്ല.

Step 3

അടുത്തതായി നിങ്ങളുടെ വൈഫൈയുടെ പേര്  ക്ലിക്ക് ചെയ്യുക

 

 "New Method" പിന്നെ "No Root" ഈ രണ്ട് ഓപ്ഷൻസ് സെലക്ട് ചെയ്യുക 

പിന്നെ  "CONNECT AUTOMATIC TRY ALL PINS" ക്ലിക്ക്  ചെയ്യുക 

ഇത്രയും ചെയ്തു കഴിഞ്ഞാൽ പിന്നെ കുറച്ചുനേരം കാത്തു നില്‍ക്കുക, നിങ്ങളുടെ വൈഫൈ പാസ്സ്‌വേര്‍ഡ്‌ ഇല്ലാതെ കണക്ട് ആക്കാന്‍ പറ്റുമെങ്കില്‍ താഴെ കാണിക്കും വിധം റിസള്‍ട്ട്‌ കാണിക്കുന്നതയിരിക്കും.